BH – ഭാരത് സീരീസ് വെഹിക്കിൾ രജിസ്‌ട്രേഷൻ 

മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന്റെ പുറത്തു 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കണമെങ്കിൽ വാഹനം റീ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്റ്റർ ചെയ്‌തത്‌ അവിടെ നിന്നുള്ള എൻ  ഓ സി ആവശ്യമാണ്. ജോലിയുടെ ഭാഗമായി സംസ്ഥാനം മാറി പോകുന്നവർക്ക് ഇതൊരു തലവേദന സൃഷ്ടിച്ചിരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാനാണ് റോഡ് ട്രാൻസ്‌പോർട് മന്ദ്രാലയം BH സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

ഒടിടികൾ എങ്ങനെ പണം സമ്പാദിക്കുന്നു

ഓവർ ദി ടോപ് മീഡിയ സെർവിസ്സ് (ഓ ടി ടി ) പ്ലാറ്റഫോംമുകൾ ഇന്ത്യയിൽ കുറച്ചു വര്ഷങ്ങളായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.ഇന്റർനെറ്റ് മുഖേന മീഡിയ സർവീസുകൾ ജനങ്ങളിൽ നേരിട്ടെത്തിക്കുകയാണ് ഈ പ്ലാറ്റുഫോമുകൾ.കേബിൾ,ബ്രോഡ്‌കാസ്റ്, സാറ്റലൈറ് എന്നിങ്ങനെ പരമ്പരാഗതമായ വിതരണങ്ങളെ ഒക്കെ ഒഴിവാക്കുകയാണ് ഒടിടി ചെയ്യുന്നത്. ഇന്ത്യയിൽ ഒ ടിടി പ്ലാറ്റുഫോമുകൾ അനവധിയുണ്ട്.

ഫുഡ് ട്രക്ക് ബിസിനസ് എങ്ങനെ തുടങ്ങാം

നല്ല ഭക്ഷണം വിളമ്പാൻ താല്പര്യമുള്ള ഏതൊരു സംരംഭകനും ഫുഡ് ട്രക്ക് ബിസിനസ്  നല്ല അവസരമാണ്.ഒരു റെസ്റ്ററൻറ് തുടങ്ങുന്നതുപോലെ വിലയേറിയ ഇടങ്ങൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യേണ്ടതില്ല.വളരെ ചെറിയ നിക്ഷേപത്തിൽ തന്നെ ഫുഡ് ട്രക്ക് ബിസിനസ് തുടങ്ങാവുന്നതാണ്.അപാർട്മെന്റ് ബ്ലോക്ക്കളിലും ,കോർപ്പറേറ്റ് ഓഫീസ്കളിലും ,സ്വകാര്യ പരിപാടികളിലും കോളേജുകളിലും വരെ ട്രക്ക് കൊണ്ട് പോയി ബിസിനസ് കണ്ടെത്താവുന്നതാണ്.

ലക്ഷ്മി  മേനോൻ, നൂതനാശയങ്ങളുടെ കൂട്ടുകാരി

ലോകോപകാരപ്രദമായ നന്മകൾ കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് കണ്ടാണ് ലക്ഷ്‌മി വളർന്നു വന്നത്. ആ നന്മയുടെ ഒരു ഭാഗം തന്നിൽ തന്നെ ഉണ്ടെന്നുള്ള തിരിച്ചറിവ് നന്നേ ചെറുപ്പത്തിലെ  അവർക്കുണ്ടായിരുന്നു. സമൂഹത്തിൽ എവിടെയാണോ ഒരു മാറ്റം കൊണ്ടുവരാൻ കഴിയുക അവിടെ ഇടപെടുക എന്നൊരുപദേശം അച്ഛനിൽ നിന്ന് കുട്ടി ആയിരിക്കുമ്പോൾ തന്നെ  ലഭിച്ചിരുന്നു. സാമൂഹിക സാഹചര്യങ്ങൾക്ക് ഉപകരിച്ച ഒട്ടേറെ ആശയങ്ങളുടെ ഉപജ്ഞാതാവ്, സാമൂഹിക പ്രതിബദ്ധത ഉള്ള സംരംഭക, ഡിസൈനർ എന്നി നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുകയാണ് ഈ കൊച്ചിക്കാരി. 2018 ഇൽ  പ്രളയബാധിത കേരളത്തിന് പുതിയ പ്രതീക്ഷകൾ നൽകിയ "ചേക്കുട്ടി പാവകൾ" (CHEKUTTY), കോവിഡ്  കാലത്തു...

എന്താണ് ക്രിപ്റ്റോകറൻസി ?

ക്രിപ്റ്റോകറൻസി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ  അധിഷ്ടിതമായ  വികേന്ദ്രികൃത ഡിജിറ്റൽ പണമാണ്. ഇത്  ക്രിപ്റ്റോഗ്രഫി വഴി സുരക്ഷിതമാക്കിയിരിക്കുന്നു. ക്രിപ്റ്റോഗ്രഫി എന്താണെന്നു മനസ്സിലാക്കണമെങ്കിൽ ആദ്യം എന്താണ് ബ്ലോക്ക്‌ചെയിൻ, ഡിസെൻട്രലൈസേഷൻ, ക്രിപ്റ്റോ കറൻസി എന്നി സാങ്കേതികപദങ്ങൾ എന്ന്  മനസ്സിലാക്കണം. ക്രിപ്റ്റോകറൻസിയുടെ പശ്ചാത്തലത്തിൽ ബ്ളോക് ചെയിൻ എന്നത് അംഗീകൃത യൂസർകളുടെ ഇടയിൽ വിതരണം ചെയ്ത ഒരു ഡിജിറ്റൽ ലെഡ്ജർ ആണ്. സാമ്പത്തിക ഇടപാടുകൾ, വീട്, ഇന്റലക്ചുവൽ പ്രോപ്പർട്ടി എന്നിവയെല്ലാം ഈ ഡിജിറ്റൽ ലെഡ്ജറുകൾ റെക്കോർഡ് ചെയ്യുന്നു.

Edinora, ലോകത്തിലെ ആദ്യ ഭക്ഷ്യ യോഗ്യമായ ടൂത്ത്പേസ്റ്റ് 

എഡിനോറ  ടൂത്ത്‌  പേസ്റ്റ് നിർമ്മിച്ചിരിക്കുന്നത് ഇരുപത്തി നാലു മുതൽ ഇരുപത്തിയെട്ടു ഭക്ഷ്യയോഗ്യമായ ആയുർവേദ ചേരുവകൾ  ചേർത്താണ്. പലരുടെയും സംശയം എങ്ങനെ ആണ് ആയുർവേദ ചേരുവകൾ മാത്രം ചേർത്ത്, സോഡിയം ലൗറിൽ സുൽഫറെ, കാൽസ്യം കാര്ബോനാറ്റം ഒന്നും ഇല്ലാതെ പേസ്റ്റ് നിർമിക്കാൻ സാധിക്കുക എന്നതാണ്. ഈ പെയ്‌സ്‌റ്റിൽ  രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.

Trending Now

യുദ്ധങ്ങൾ കൊണ്ട് ലാഭം ഉണ്ടാക്കുന്നതാര്?

യുദ്ധം എന്നത് വലിയ ഒരു കച്ചവടമാണ്. ഒരുപാട് ആയുധങ്ങൾ കൂടുതൽ പേർക്ക് വിൽക്കാൻ കഴിയുന്ന വല്യ ഒരു കച്ചവട തന്ത്രം! പാശ്ചാത്യ രാജ്യങ്ങളെക്കൽ മറ്റാർക്കാണ് ഏറ്റവും കൂടുതൽ ഇത്  അറിയുക ! അല്ലെ? ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, വടക്കൻ ആഫ്രിക്കയിലും ഒക്കെ ഇവർ യുദ്ധം ചെയ്തു, ഇപ്പോൾ പുതിയ ഒരു അങ്കത്തട്ടുകൂടി ”യുക്രൈൻ “. ഒരു ഡസനിലേറെ രാജ്യങ്ങളാണ് യുക്രൈന് സൈനിക സഹായവുമായി മുൻപോട്ടു വന്നിരിക്കുന്നത്.

BH – ഭാരത് സീരീസ് വെഹിക്കിൾ രജിസ്‌ട്രേഷൻ 

മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന്റെ പുറത്തു 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കണമെങ്കിൽ വാഹനം റീ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്റ്റർ ചെയ്‌തത്‌ അവിടെ നിന്നുള്ള എൻ  ഓ സി ആവശ്യമാണ്. ജോലിയുടെ ഭാഗമായി സംസ്ഥാനം മാറി പോകുന്നവർക്ക് ഇതൊരു തലവേദന സൃഷ്ടിച്ചിരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാനാണ് റോഡ് ട്രാൻസ്‌പോർട് മന്ദ്രാലയം BH സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് ലോകം റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ 

റഷ്യയുടെ മേൽ കോർപറേറ്റ് ലോകം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇവയെല്ലാം:

ഊർജ മേഖലയിലെ ഭീമനായ ഷെൽ എല്ലാ റഷ്യൻ പദ്ധതികളിൽ നിന്നും വിട്ടു നില്ക്കാൻ തീരുമാനിച്ചു .
എക്വിനോർ റഷ്യയുമായുള്ള കൂട്ടായ സംരംഭങ്ങളിൽ നിന്ന് അകന്നു മാറുമെന്ന് അറിയിച്ചു.മുപ്പതു വര്ഷം പഴക്കമുള്ള ഇടപാട് വരെ ഉപേക്ഷിക്കുകയാണെന്നു അവർ അറിയിച്ചു.
ഡെൽ ഉൽപ്പന്നങ്ങളുടെ വില്പന താത്കാലികമായി  നിർത്തിവെച്ചു .
ഇന്റൽ റഷ്യയിലേക്കുള്ള ചിപ്പ് ഷിപ്മെന്റ് താത്ക്കാലികമായി നിർത്തിവെച്ചു.
ഫേസ്ബുക്കിന്റെ പേരന്റ്  കമ്പനി ആയ മെറ്റാ എല്ലാ റഷ്യൻ പരസ്യങ്ങളും അവരുടെ വെബ്‌സൈറ്റിൽ നിന്നും നിരോധിച്ചു.
ട്വിറ്റർ ഉം വിലക്ക് ഏർപ്പെടുത്തി.
യൂട്യൂബിൽ നിന്നും ഗൂഗിൾൻറെ വെബ്‌ആപ്പ്കൾ  എന്നിവയുടെ പരസ്യങ്ങളിങ് നിന്നുള്ള പണം ശേഖരിക്കുന്നതിൽ നിന്ന് ഗൂഗിൾ റഷ്യക്ക് നിരോധനം ഏർപ്പെടുത്തി.
ധനകാര്യ സ്ഥാപനമായ hsbc റഷ്യൻ ബാങ്ക് കാളുമായുള്ള ധനകാര്യ ബന്ധങ്ങൾ നിർത്താൻ തീരുമാനിച്ചു.
ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് താത്ക്കാലികമായി റഷ്യൻ കമ്പനികളുമായുള്ള  വ്യവഹാരങ്ങൾ നിർത്തി വെച്ചു .
നാസ്ഡാക് റഷ്യൻ കമ്പനികളെ വാണിജ്യ വ്യവഹാരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.
എല്ലാ കായികമത്സരങ്ങളിൽ നിന്നും ഫിഫ റഷ്യയെ വിലക്കി.
റഷ്യൻ, ബേലൂര്ഷ്യൻ അത്ലെറ്റികളെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി കായിക മത്സരങ്ങളിൽ നിന്ന് വിലക്കി.
ഫോർമുല വൺ റഷ്യൻ ഗ്രാൻഡ് പ്രിക്സ് ഉപേക്ഷിച്ചു.
ഫെഡ് എക്സ്  ups റഷ്യയിലേക്കുള്ള ഷിപ്മെന്റ് നിർത്തിവെച്ചു.
അമേരിക്കൻ എയർലൈൻ ഡെൽറ്റ റഷ്യൻ ഐറോഫ്ളോട് റ്റുമായുള്ള ബന്ധം അവസാനിപ്പിചു .
ഡിസ്നി സിനിമയുടെ  എല്ലാ റിലീസുകളും റഷ്യയിൽ നിർത്തിവെച്ചു.
നെറ്ഫ്ലിസ് താത്കാലികമായ റഷ്യയിൽ സ്ട്രീമിംഗ് നിർത്തിവെച്ചു.
സംഗീത മത്സാരാമായ എ‌രോ സ്ട്രീമിങ്ങിൽ റഷ്യൻ പ്രകടനങ്ങൾ നടത്താൻ അനുവദിക്കില്ല.
ബഹുമാനാർദ്ദമായി പുടിൻ നു 2013 നിൽ  നൽകിയ ബ്ബ്ലാക്ക് ബെൽറ്റ് വേൾഡ് തയ്‌ക്കൊണ്ടോ ഓർഗനൈസേഷൻ തിരിച്ചെടുത്തു.

മലയാളിക്ക് പുതിയ യാത്രാനുഭവം…

മലയാളിക്ക് പുതിയ യാത്രാനുഭവം  കേരളത്തിലെ  ആദ്യത്തെ കാരവൻ പാർക്ക് ഫെബ്രുവരി 25 ന് കേരള സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ  ഉത്ഘാടനം ചെയ്തു .പാശ്ചാത്യ സിനിമകളിലും  പ്രശസ്‌ത ചലച്ചിത്ര അഭിനേതാക്കളുടെയും  പക്കൽ മാത്രം കണ്ടു...

ഓട്ടോമൊബൈൽ വാഷിംഗ് ബിസിനസ്

വാഹന സുരക്ഷ ഏറെ ശ്രദ്ധിക്കേണ്ട കാര്യമായതിനാൽ ടൂവീലർ, ഫോർവീലെർ വാഹനങ്ങളിലെ എല്ലാ മെഷീനുകളും യഥാസമയം അറ്റകുറ്റപ്പണി നടത്തേണ്ടതും ക്ലീൻ ചെയ്യേണ്ടതും അനിവാര്യമാണ്. എന്നാല്‍,പലർക്കും അതിനൊന്നും സമയം ലഭിക്കാറില്ല . അതുകൊണ്ട് തന്നെ ഉടമകൾ തങ്ങളുടെ വണ്ടികൾ വാഷ് സെന്ററിലെത്തിക്കുകയോ അതിനുവേണ്ടി വൃത്തിയാക്കുന്നവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയോ ആണ് പതിവ്. വാഹനങ്ങളുള്ളിടത്തോളം കാലം വാഷ് സെന്റര്‍ ബിസിനസിന് സാധ്യതകൾ ഉണ്ട് . വാഹനം വാഷ് ചെയ്യാന്‍ ചെറിയൊരു തുക മുടക്കുന്നതിനു ആരും മടി കാണിക്കാറില്ല.

Edinora, ലോകത്തിലെ ആദ്യ ഭക്ഷ്യ യോഗ്യമായ ടൂത്ത്പേസ്റ്റ് 

എഡിനോറ  ടൂത്ത്‌  പേസ്റ്റ് നിർമ്മിച്ചിരിക്കുന്നത് ഇരുപത്തി നാലു മുതൽ ഇരുപത്തിയെട്ടു ഭക്ഷ്യയോഗ്യമായ ആയുർവേദ ചേരുവകൾ  ചേർത്താണ്. പലരുടെയും സംശയം എങ്ങനെ ആണ് ആയുർവേദ ചേരുവകൾ മാത്രം ചേർത്ത്, സോഡിയം ലൗറിൽ സുൽഫറെ, കാൽസ്യം കാര്ബോനാറ്റം ഒന്നും ഇല്ലാതെ പേസ്റ്റ് നിർമിക്കാൻ സാധിക്കുക എന്നതാണ്. ഈ പെയ്‌സ്‌റ്റിൽ  രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.

അർജുൻ നായർ : “ദി ഓംലെറ്റ് മാൻ ഓഫ് ഇന്ത്യ”

 ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഓംലെറ്റ് വിൽക്കുന്ന ആൾ എന്ന ഖ്യാതീയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് അർജുൻ നായർ എന്ന മലയാളി .വ്യവസായങ്ങളിലും ഇതര മേഖലകളിലും വിജയക്കൊടി പറിച്ചവരുടെ ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ടാകും , എന്നുവരികിലും ചിലർ എന്നും ഒരുപടി...

ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ.ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ പറ്റിയ നടപടികൾ സർക്കാർ സ്വികരിക്കുമോ?

ക്രൂഡ് ഓയിൽ വില ഒരു ബാരലിന് നൂറ്റിഇരുപതു ഡോളറിനോട് അടുത്തെത്തി  കൊണ്ടിരിക്കുമ്പോൾ പെട്രോൾ ഡീസൽ വില കൂട്ടാനുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മേലുള്ള സമ്മർദ്ദം വളരെ കൂടുതലാണ്.ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ നിന്നിട്ടും മുന്ന് മാസമായി പെട്രോൾ ഡീസൽ വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.യുദ്ധം ഏറ്റവും കൂടുതൽ ഇന്ത്യയെ ബാധിക്കുന്നതു ഇന്ധന വിലയിൽ വരുന്ന മാറ്റത്തിലായിരിക്കും.ആഗോള തലത്തിൽ ക്രൂഡ് ഓയിൽ ഉപയോഗത്തിന്റെ പത്തു ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിൽ നിന്നാണ്.യുദ്ധ സാഹചര്യം ഉടലെടുത്തപ്പോൾ തന്നെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില നൂറു ഡോളറിനോടടുതായിരുന്നു.ഇ പ്പോൾ ഉള്ള സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് ഏഴ് മുതൽ എട്ടു രൂപ വരെ ഇന്ധന വിലയിൽ വര്ധനവുണ്ടാകാം. പെട്രോൾ പമ്പ് ഡീലർ മാറും ഇൻഡസ്ട്രിയൽ എക്സ്പേർട്സ് പറയുന്നത് പെട്രോൾ ഡീസൽ വില ഉടൻ തന്നെ ഉയർന്നേക്കുമെന്നാണ്.

പ്രൊജക്റ്റ് റിപ്പോർട്ട് അനായാസം ലഭിക്കാൻ പോംവഴിയുമായി ഫിൻ ലൈൻ

ഒരു സംരംഭകൻ ലോൺ കിട്ടാൻ ബാങ്കിൽ സമർപ്പിക്കേണ്ട പ്രൊജക്റ്റ് റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് ഫിൻ ലൈൻ .ഏതു സംരംഭകനും ബാങ്കിൽ നിന്ന് ലോൺ ലഭിക്കുന്നതിന് ഒരുപാട് കടമ്പകൾ കടക്കെണ്ടതായ്   ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസപ്പെട്ടതുമായ കാര്യമാണ് ബാങ്കിൽ പ്രൊജക്റ്റ് റിപ്പോർട്ട് നൽകുക എന്നുള്ളത് . ഒരു സാധാരണക്കാരന് വളരെ പ്രയാസപ്പെട്ട കാര്യമാണിത് .എന്നാൽ സാദാരണക്കാരാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വയം ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിക്കുകയാണ്  തിരുവനന്തപുരം ആസ്ഥാനം ആയി  പ്രവർത്തിക്കുന്ന  ഫിൻലൈൻ . ഹരിയുടെയും ജെയിംസിന്റെയും ആശയത്തിൽ പിറവിയെടുത്തതാണ് ഫിൻലൈൻ.

ഒടിടികൾ എങ്ങനെ പണം സമ്പാദിക്കുന്നു

ഓവർ ദി ടോപ് മീഡിയ സെർവിസ്സ് (ഓ ടി ടി ) പ്ലാറ്റഫോംമുകൾ ഇന്ത്യയിൽ കുറച്ചു വര്ഷങ്ങളായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.ഇന്റർനെറ്റ് മുഖേന മീഡിയ സർവീസുകൾ ജനങ്ങളിൽ നേരിട്ടെത്തിക്കുകയാണ് ഈ പ്ലാറ്റുഫോമുകൾ.കേബിൾ,ബ്രോഡ്‌കാസ്റ്, സാറ്റലൈറ് എന്നിങ്ങനെ പരമ്പരാഗതമായ വിതരണങ്ങളെ ഒക്കെ ഒഴിവാക്കുകയാണ് ഒടിടി ചെയ്യുന്നത്. ഇന്ത്യയിൽ ഒ ടിടി പ്ലാറ്റുഫോമുകൾ അനവധിയുണ്ട്.

Advertise With Us

Reach 1000s of potential customers by advertising your product and services on the Samrambhakan platform.

Stay Up to Date With The Latest News & Updates

Follow Us

Stay updated with the latest news and events from the business world. Contact us to advertise your products and services throught Samrambhakan.